കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമർശനവുമായി മുസ്ലീം ലീഗ്
തിരുവനന്തപുരം: സർക്കാറിനെതിരെ യോജിച്ച് നിൽക്കേണ്ട സമയത്തെ സംയുക്ത ഗ്രൂപ്പ് നീക്കം ശരിയായില്ലെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പ്രധാന നിലപാട്. അതേ വാദം ലീഗ് ഉയർത്തിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗ്രൂപ്പ് …
കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമർശനവുമായി മുസ്ലീം ലീഗ് Read More