ഒമാനിലേക്ക് പോകാൻ വിസ വേണ്ട, ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി

മസ്‍കറ്റ്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി നൽകി ഒമാൻ.വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹി ക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുമാണ് പുതിയ …

ഒമാനിലേക്ക് പോകാൻ വിസ വേണ്ട, ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി Read More

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട …

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു Read More

ഇന്ത്യക്കും ഒമാനുമിടയില്‍ വിമാനയാത്ര സുഗമമാക്കുന്നതിനുളള എയര്‍ബബ്ള്‍ ധാരണ നിലവില്‍ വന്നു

മസ്‌ക്കറ്റ്: ഇന്ത്യക്കും ഒമാനുമിടയില്‍ വിമാനയാത്ര സുഗമമാക്കുന്നതിനുളള എയര്‍ ബബ്ള്‍ ധാരണ നിലവില്‍ വന്നു. കോവിഡ് പാശ്ചാത്തലത്തില്‍ നിറുത്തിവച്ച വിമാന സര്‍വീസുകള്‍ നിയന്ത്രിതമായ തോതില്‍ താല്‍ക്കാലികമായി പുനരാരംഭിക്കുന്നതിനുളള സംവിധാനമാണ് എയര്‍ബബ്ള്‍ ക്രമീകരണം. ഒക്ടോബര്‍ 1 മുതല്‍ 30 വരെയാണ് ധാരണ നില നില്‍ക്കുകയെന്ന് …

ഇന്ത്യക്കും ഒമാനുമിടയില്‍ വിമാനയാത്ര സുഗമമാക്കുന്നതിനുളള എയര്‍ബബ്ള്‍ ധാരണ നിലവില്‍ വന്നു Read More

കോവിഡ്‌ ഇന്‍ഷ്വറന്‍സ്‌ നിര്‍ബ്ബന്ധമാക്കി ഒമാന്‍

മസ്‌ക്കറ്റ്‌: ഏറെ നാളത്തെ അടച്ചിടീലിനുശേഷം ഒക്ടോബര്‍ 1 ന്‌ ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുകയാണ്‌. അതൊടൊപ്പം യാത്രക്കാര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അഥോരിറ്റി പുറത്തിറക്കി. അതനുസരിച്ച്‌ ഒമാനിലേക്ക്‌ വരുന്ന യാത്രക്കാര്‍ക്ക്‌ കുറഞ്ഞത്‌ ഒരുമാസത്തേക്കുളള കോവിഡ്‌ ചികിത്സാ ചെലവ്‌ വഹിക്കാന്‍ …

കോവിഡ്‌ ഇന്‍ഷ്വറന്‍സ്‌ നിര്‍ബ്ബന്ധമാക്കി ഒമാന്‍ Read More