കേരളത്തിന് അഭിമാനകരമായ ഒരു സമുദ്ര പാരന്പര്യമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര പാരന്പര്യം അഭിമാനകരമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പങ്കാളിത്ത ബോധവും ശേഷി വർധിപ്പിക്കലും സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗവുമാണു രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ചാലകശക്തിയായി ‘ബ്ലൂ ഇക്കണോമി’യുടെ സാധ്യതകൾ നമ്മുടെ രാജ്യം പ്രയോജനപ്പെടുത്തുന്നു. സമുദ്ര പാതകൾ സുരക്ഷിതമാക്കിയും സമുദ്രവിഭവങ്ങൾ …
കേരളത്തിന് അഭിമാനകരമായ ഒരു സമുദ്ര പാരന്പര്യമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു Read More