മലയിന്‍കീഴ്‌: തച്ചോട്ടുകാവ്‌ മച്ചിനാട്‌ കുളത്തിന്‌ സമീപം അഞ്‌ജനത്തില്‍ അനില്‍ കുമാറിന്റെ (45)മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതി വിളപ്പില്‍ശാല പേയാട്‌ പ്ലാവറക്കോണം ലക്ഷ്‌മി വിലാസത്തില്‍ വിപിന്‍(30) അറസ്റ്റിലായി. മലയിന്‍കീഴ്‌ പോലീസാണ്‌ കേസെടുത്തത്‌. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഹോമിയോ...