ദമ്പതികളെ ലോറിയിടിച്ചുകൊലപ്പെടുത്താനുളള ശ്രമം: പ്രതി അറസ്‌റ്റില്‍

പാരിപ്പളളി : ദമ്പതികളെ ലോറിയിടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 2021 ജൂലൈ 6 നാണ്‌ സംഭവം. കൊല്ലം പാരിപ്പളളി ഇഎസ്‌ഐ ജംങ്‌ഷന്‌ സമീപം വച്ച്‌ ദമ്പതികളെ ലോറിയിടിച്ചശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതിയായ പാരിപ്പളളി പാമ്പുറം കോലായില്‍ …

ദമ്പതികളെ ലോറിയിടിച്ചുകൊലപ്പെടുത്താനുളള ശ്രമം: പ്രതി അറസ്‌റ്റില്‍ Read More