
റിപ്പോര്‍ട്ട്
സംഗീത സംവിധായകന് മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ 11/07/2021 ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ...


