
റിപ്പോര്‍ട്ട്
മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു
By ന്യൂസ് ഡെസ്ക്
•
October 11, 2020
വര്‍ക്കല: ആറുപതിറ്റാണ്ടിലധികമായി വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവം നിമിത്തം വീര്‍പ്പുമുട്ടുന്നു. വര്‍ക്കല താലൂക്കായി മാറിയശേഷവും യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയട്ടില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വര്‍ക്കലക്കാര്‍ ഇപ്പോഴും ആറ്റിങ്ങല്‍ സബ് കോടതിയും കുടുംബ കോടതിയും ആണ്...
Read full story

