മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. രാവിലെ ആറ് മണിയോടെ തന്നെ …

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി Read More

കൂറ് മാറിയപ്പോൾ ചീട്ട് കീറി തെരെഞ്ഞെടുപ്പ് കമ്മീഷൻ,മൂന്നാറിലെ കാലുമാറ്റം കട്ടക്കലിപ്പിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നാർ : മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കോണ്‍ഗ്രസിൽ നിന്നും കൂറുമാറി സിപിഐയിൽ ചേർന്നവരെയാണ് അയോഗ്യരാക്കിയത്. പ്രവീണ രവികുമാർ, രാജേന്ദ്രൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസിനായിരുന്നു മൂന്നാർ ഗ്രാമപഞ്ചായത്ത് ഭരണം. സിപിഐ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രവീണ രവികുമാറും …

കൂറ് മാറിയപ്പോൾ ചീട്ട് കീറി തെരെഞ്ഞെടുപ്പ് കമ്മീഷൻ,മൂന്നാറിലെ കാലുമാറ്റം കട്ടക്കലിപ്പിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ Read More

അരിക്കൊമ്പൻ പതിനൊന്ന് തവണ ആക്രമിച്ച റേഷൻ കട പുനഃനിർമിച്ചു

മൂന്നാര്‍: അരിക്കൊമ്പൻ ആക്രമിച്ച് തകർത്ത റേഷൻ കട വീണ്ടും പണിതു. ചിന്നക്കനാൽ പന്നിയാറിലെ കടയാണ് പുനഃനിർമ്മിച്ചത്. അരിക്കൊമ്പനെ കാട് കയറ്റി ആര് മാസത്തിനു ശേഷമാണു കട പ്രവർത്തന സജ്ജമാക്കിയത്. ഒരു വർഷത്തിനിടയിൽ 11 തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ …

അരിക്കൊമ്പൻ പതിനൊന്ന് തവണ ആക്രമിച്ച റേഷൻ കട പുനഃനിർമിച്ചു Read More

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു:യുവാവ് പിടിയിൽ

മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് …

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു:യുവാവ് പിടിയിൽ Read More

മൂന്നാർ മേഖലയിലെ കയ്യേറ്റം : പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും

കൊച്ചി : മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കളക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. …

മൂന്നാർ മേഖലയിലെ കയ്യേറ്റം : പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും Read More

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. . 2023 …

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം Read More

നിർമാണ നിരോധന ഉത്തരവ് : ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി

.മൂന്നാർ : ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ . പുനരധിവാസത്തിന് ഉത്തരവിടണമെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ മൂന്നാറിൽ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമർശനം… കളക്ടർ നിർമ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് …

നിർമാണ നിരോധന ഉത്തരവ് : ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി Read More

ഇടുക്കിയിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം; ഹര്‍ജി പരിഗണിക്കും

ഇടുക്കി: സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ജില്ലയിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കും. അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് …

ഇടുക്കിയിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം; ഹര്‍ജി പരിഗണിക്കും Read More

മറയൂർ മൂന്നാർ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും പടയപ്പ

മൂന്നാർ : ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര …

മറയൂർ മൂന്നാർ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും പടയപ്പ Read More

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിലും തട്ടിപ്പ് : മൂന്നാർ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 10000 രൂപ

മൂന്നാർ : ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മൂന്നാർ സ്വദേശിയായ പെൺകുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് …

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിലും തട്ടിപ്പ് : മൂന്നാർ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 10000 രൂപ Read More