എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലും കാലടി, പാലക്കുഴ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും  നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് നവംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30 നും മദ്ധ്യേ …

എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

ഇലന്തൂര്‍ ബ്ലോക്ക് ; പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് 2022-23വര്‍ഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/ടെക്നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്പെഷ്യല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, …

ഇലന്തൂര്‍ ബ്ലോക്ക് ; പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട: അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം. അഴൂര്‍ …

പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു Read More

പത്തനംതിട്ടയിലെ ഗതാഗത നിയന്ത്രണം; നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയോഗത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നഗരസഭയില്‍ നേരിട്ടോ, pathanamthittamunicipality2011@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 10 ന് മുമ്പായി നല്‍കാമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി …

പത്തനംതിട്ടയിലെ ഗതാഗത നിയന്ത്രണം; നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു Read More

കൊല്ലം: കോവിഡ് 448, രോഗമുക്തി 583

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 13ന് 448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 583 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 444 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോര്‍പ്പറേഷനില്‍ 88 പേര്‍ക്കാണ് …

കൊല്ലം: കോവിഡ് 448, രോഗമുക്തി 583 Read More

കൊല്ലം: കോവിഡ് 311, രോഗമുക്തി 232

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 10ന് 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം മൂലം 301 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. …

കൊല്ലം: കോവിഡ് 311, രോഗമുക്തി 232 Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

ഷൊര്‍ണൂര്‍: നഗരസഭ ചെയര്‍ പേഴ്‌സണും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ ആക്ഷേപം വ്യാപകമാകുന്നു. കഴിഞ്ഞ ശനിയാഴ്ച (10.10.2020) മുപ്പതിലേറെപ്പേര്‍ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒത്തുകൂടുകയും ഫോട്ടോയെടുക്കുകയും ചെയ്തതാണ് ആക്ഷേപമായത്. ഫോട്ടോ നവമാദ്ധ്യമങ്ങളില്‍ …

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഗ്രൂപ്പ് ഫോട്ടോയെടുത്ത നഗരസഭയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി Read More

സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റിയായി വടകര

പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും കോഴിക്കോട് : മൂന്നുവര്‍ഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. ആഗസ്റ്റ് ആദ്യവാരം ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തും. 2017 ജൂലൈ മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി …

സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റിയായി വടകര Read More