
റിപ്പോര്‍ട്ട്
മുക്കം നഗരസഭാ കൗണ്‍സിലറുടെ ഒന്നരവയസുകാരന് മകന് കോവിഡ്
By ന്യൂസ് ഡെസ്ക്
•
August 26, 2020
മുക്കം: മുക്കം നഗരസഭയില്‍ ഒന്നരവയസുകാരന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുക്കം നഗരസഭാ കൗണ്‍സിലറുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിനും രോഗം ബാധിച്ചി രുന്നു. മുക്കം നഗരസഭയില്‍ ഉറവിടമറിയാത്ത...
Read full story

