മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി | മുനമ്പത്തെ ഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരും. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം …

മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു Read More

മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി

കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല .ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി …

മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി Read More

മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ

കോഴിക്കോട്: .മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് മുനമ്പത്ത് സ്ഥലം നല്‍കിയ സിദ്ദിഖ് സേഠിന്‍റെ ചെറുമക്കളുടെ അഭിഭാഷകന്‍ ഇന്നലെ (ഏപ്രിൽ 9 )വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തിലാണ് അവർ മുന്‍നിലപാട് മാറ്റിയത്. …

മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ Read More

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ

കൊച്ചി | എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി . സനീഷ് സുഹൃത്തായ സ്മിനുവിനെ മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക …

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ Read More

മുനമ്പത്ത് 50 പേര്‍ ബിജെപിയിൽ ചേർന്നു

കൊച്ചി: വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി, ജിജി ജോസഫ്, ഷോണ്‍ ജോര്‍ജ് തുടങ്ങിയ ബിജെപിയുടെയും ബിഡിജെഎസിന്റേയും നേതാക്കളുടെ …

മുനമ്പത്ത് 50 പേര്‍ ബിജെപിയിൽ ചേർന്നു Read More

മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. തുടര്‍ന്നാണ് അപ്പീലില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്‍കിയ …

മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും. …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും Read More

കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 3) പരിഗണിക്കും

കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 3) പരിഗണിക്കും.വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് …

കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 3) പരിഗണിക്കും Read More

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍. ക്ലീൻ റൂറല്‍ എന്ന പരിശോധനയുടെ ഭാഗമാണ് …

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍ Read More

മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി : സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്‍റെ നൂറാം ദിവസത്തില്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയെന്ന അവകാശവാദം …

മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ Read More