മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക് കോടതി തടവുശിക്ഷ വിധിച്ചു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക്കിസ്താന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസിലാണ് ലഷ്‌കര്‍ ഇ ത്വയ്ബ മേധാവിയായ ലഖ് വിക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചത്. മുംബൈ ഭീകരാക്രമണ കേസില്‍ 2015 മുതല്‍ …
മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക് കോടതി തടവുശിക്ഷ വിധിച്ചു Read More