മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക് കോടതി തടവുശിക്ഷ വിധിച്ചു

January 9, 2021

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക്കിസ്താന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസിലാണ് ലഷ്‌കര്‍ ഇ ത്വയ്ബ മേധാവിയായ ലഖ് വിക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചത്. മുംബൈ ഭീകരാക്രമണ കേസില്‍ 2015 മുതല്‍ …

മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റില്‍

January 2, 2021

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായി. സായുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഖ്വിയെ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. …

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന് വേണ്ടി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവാക്കാൻ പാക്കിസ്ഥാന് യു എന്നിന്റെ അനുമതി

December 11, 2020

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്കർ ഭീകരനുമായ സാക്കിർ റഹ്മാൻ ലഖ്വിക്കു വേണ്ടി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവാക്കാൻ പാക്കിസ്ഥാന് യു എൻ സുരക്ഷാ കൗൺസിലിൻ്റെ 1267-സാന്ദ്ഷൻ കമ്മറ്റിയുടെ അനുമതി. കമ്മറ്റി മുൻപാകെ ഇമ്രാൻ ഖാൻ സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് …

സഹോദരിയെയും ഭർത്താവിനെയും നഷ്ടപ്പെട്ട ആശിഷ് ചൗധരിയുടെ കുറിപ്പ് തരംഗമാവുന്നു

November 28, 2020

മുംബൈ ഭീകരാക്രമണത്തിന് ഒരു വർഷം തികയുമ്പോൾ സഹോദരിയെയും സഹോദരിഭര്‍ത്താവിനെയും നഷ്‍ടപ്പെട്ടതിനെ കുറിച്ച് നടൻ ആശിഷ് ചൗധരി എഴുതി കുറിപ്പും അതോടൊപ്പം ഉള്ള ഇരുവരുടെ ഫോട്ടോകളും ആണ് ഇപ്പോൾ ഓണ്‍ലൈനില്‍ തരംഗമാവുന്നത് . എപ്പോഴും സഹോദരി തനിക്ക് ഒപ്പം തന്നെയുണ്ടെന്നാണ് ആശിഷ് ചൗധരി …

മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യും ഉണ്ടെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി

October 27, 2020

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും ഉണ്ടായിരുന്നൂവെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടേതാണ് വെളിപ്പെടുത്തൽ. ആക്രമണത്തിൻ്റെ ആസൂത്രണത്തിൽ ഐ എസ് ഐ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി …

മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണ യുഎസില്‍ അറസ്റ്റിലായി; ഉടന്‍ ഇന്ത്യയിലെത്തിക്കും

June 22, 2020

166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ ഹുസൈന്‍ റാണ(59) യുഎസില്‍ വീണ്ടും അറസ്റ്റില്‍. ഇന്ത്യാ-യുഎസ് കുറ്റവാളികളെ കൈമാറല്‍ കരാറുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളെ യുഎസ് ഉടന്‍ ഇ്ന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ പത്തു വര്‍ഷമായി സതേണ്‍ കലിഫോര്‍ണിയയിലെ …