രണ്ടാംദിനവും ഇടിഞ്ഞ് ഓഹരി സൂചികകള്‍
മുംബൈ: നിര്‍ണായക സമ്മര്‍ദ മേഖലകള്‍ക്ക് മുകളില്‍ വ്യാപാരം ആരംഭിക്കാനായെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദത്തെത്തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍. റിയല്‍റ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, പി.എസ്.യു. ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെയാണ് തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി സൂചികകള്‍ ഇടിവ് നേരിട്ടത്. സെന്‍സെക്സ് …
രണ്ടാംദിനവും ഇടിഞ്ഞ് ഓഹരി സൂചികകള്‍ Read More