എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും …

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ Read More

ഹൈക്കമാൻ്റ് പറഞ്ഞാൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുല്ലപ്പളളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി 04/05/21 ചൊവ്വാഴ്ച പറഞ്ഞു. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം …

ഹൈക്കമാൻ്റ് പറഞ്ഞാൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുല്ലപ്പളളി Read More

അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. 02/04/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും . ” സർക്കാരിൻ്റെ …

അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും Read More

എല്ലാം ദുരൂഹം, പല പ്രതികളും ആത്മഹത്യ ചെയ്തു , രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂർ: സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന കാര്യം താന്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി 12/04/21 തിങ്കളാഴ്ച പറഞ്ഞു. രതീഷിന്റെ …

എല്ലാം ദുരൂഹം, പല പ്രതികളും ആത്മഹത്യ ചെയ്തു , രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവം, നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും : മുല്ലപ്പളളി

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടത്തില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്ന …

വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവം, നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും : മുല്ലപ്പളളി Read More

മഞ്ചേശ്വരത്ത് യു ഡി എഫ് തോൽവി ഉറപ്പിച്ചോ ? സി പി എം സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന ആരോപണവുമായി എം സി കമറുദ്ധീനും

മഞ്ചേശ്വരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തൊട്ടു പിന്നാലെ കെ സുരേന്ദ്രന് സി പി എം വോട്ടു മറിച്ചിരിക്കാമെന്ന ആരോപണവുമായി മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ധീനും രംഗത്തുവന്നു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കമറുദ്ധീൻ ഗുരുതര ആരോപണമാണ് …

മഞ്ചേശ്വരത്ത് യു ഡി എഫ് തോൽവി ഉറപ്പിച്ചോ ? സി പി എം സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന ആരോപണവുമായി എം സി കമറുദ്ധീനും Read More

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: മ​ഞ്ചേശ്വരത്തെ പോളിംഗ് നിലയിൽ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി 07/04/21 ബുധനാഴ്ച പറഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും …

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്ന് മുല്ലപ്പള്ളി Read More

ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി , മുല്ലപ്പള്ളിയിൽ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക

കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലം വിമതയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. 30/03/21 ചൊവ്വാഴ്ചയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നത് . ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് …

ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി , മുല്ലപ്പള്ളിയിൽ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക Read More

ധർമടത്തേക്ക് സുധാകരനില്ല, നാമനിർദേശ പത്രിക സമർപ്പിക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കേ മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ യു ഡി എഫ്

കണ്ണൂർ : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഹൈക്കമാന്‍ഡിൻ്റെയും കെപിസിസിയുടെയും നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നൂവെന്നും എന്നാല്‍ നിലവിൽ മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാടാണെന്നും മണ്ഡലങ്ങളില്‍ നിരവധി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സുധാകരന്‍ …

ധർമടത്തേക്ക് സുധാകരനില്ല, നാമനിർദേശ പത്രിക സമർപ്പിക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കേ മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ യു ഡി എഫ് Read More

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, നേമത്ത് മുരളീധരൻ, പുതുപ്പള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് മുല്ലപ്പള്ളി 14/03/21 ഞായറാഴ്ച പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ …

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, നേമത്ത് മുരളീധരൻ, പുതുപ്പള്ളി ഉമ്മൻ ചാണ്ടി Read More