
റിപ്പോര്‍ട്ട്
തിരുവനന്തപുരം: എം.പിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വേദിയിലാണ് വിമര്‍ശനം ഉന്നയിക്കേണ്ടത്. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയകാര്യ സമിതി ചേരാനാകില്ലെന്നും കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ...


