മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കായിക പ്രേമികള്‍ക്കായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് പഞ്ചായത്ത് ഗ്രൗണ്ടിന്റെ അടിസ്ഥാന …

മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു Read More