കോഴിക്കോട്: ദ്വിദിന അംഗ്യഭാഷ പരിശീലന പരിപാടി ആരംഭിച്ചു
കോഴിക്കോട്: എനേബ്ലിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ദ്വിദിന അംഗ്യഭാഷ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോമ്പസിറ്റ് റീജ്യണല്‍ സെന്റര്‍, എബിലിറ്റി ഫൗണ്ടേഷന്‍ – പുളിക്കല്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം …
കോഴിക്കോട്: ദ്വിദിന അംഗ്യഭാഷ പരിശീലന പരിപാടി ആരംഭിച്ചു Read More