
General
ഗണേഷ് കുമാറിൻ്റെ അധിക്ഷേപ വാക്കുകൾക്കെതിരെ നടി പാർവ്വതി തെരുവോത്ത്
By ന്യൂസ് ഡെസ്ക്
•
October 19, 2020
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രധാനികളിൽ ഒരാളു നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിലെ അധിക്ഷേപ വാക്കുകൾക്കെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ്...
Read full story


