ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയ്ക്കു ബില്‍ പാസാക്കാനുള്ള അധികാരമുണ്ട്. ഏതു ബില്‍ പാസാക്കിയാലും സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നടപടികളോ വൈസ് ചാന്‍സലര്‍ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ ഗവര്‍ണര്‍ …
ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ Read More