വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിന് വഴിതുറന്ന് ഗവർണർ

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി …

വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിന് വഴിതുറന്ന് ഗവർണർ Read More

ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ലക്ഷ്മണ രേഖ മറികടക്കരുതെന്ന ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്റി ആർ. ബിന്ദു. ലക്ഷ്മണരേഖ മറികടന്നാണ് ഇതുവരെയെത്തിയത് അല്ലെങ്കിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്നു. വിവാദങ്ങൾക്ക് സമയമോ ഊർജമോ ഇല്ല. വി.സിമാരുടെ രാജിയെന്ന മുൻ നിലപാടിൽ നിന്നു ഗവർണർ അയവുവരുത്തിയെന്നാണ് മനസ്സിലാക്കുന്നത്. ഗവർണർക്കെതിരെയുള്ള …

ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു Read More

വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാറും ഗവര്‍ണറുമായുള്ള പോര് നിയമ വ്യവഹാരങ്ങളിലടക്കം കടന്നിരിക്കെ വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാവിലെ 10ടെയാണ് അദ്ദേഹം വിഎസിന്റെ വീട്ടിലെത്തിയത്.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല .അതിനാലാണ് 25/10/2022 വിഎസിന്റെ …

വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍ Read More

ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാര്‍

കൊച്ചി:സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അവകാശമുണ്ടെന്നാണ് 23/10/22 ഭരണഘടനാ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലെ വിലയിരുത്തല്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്നേക്കും. പ്രതിപക്ഷപിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.ജി.സി. ചട്ടപ്രകാരം ചാന്‍സലറെ നിയമിക്കുന്നതു …

ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാര്‍ Read More

വി സി മാർ 2022 ഒക്ടോബർ 24 ന് തന്നെ രാജി വക്കണമെന്ന് ഗവർണർ:രാജി വയ്ക്കേണ്ടന്ന് സർക്കാർ

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, …

വി സി മാർ 2022 ഒക്ടോബർ 24 ന് തന്നെ രാജി വക്കണമെന്ന് ഗവർണർ:രാജി വയ്ക്കേണ്ടന്ന് സർക്കാർ Read More

സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ വിസിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സ്വാശ്രയ കോളേജ് അനുവദിച്ചത് അടിയന്തര സാഹചര്യത്തിൽ തനിക്കുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളിയ …

സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ വിസിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ ഗവർണറുടെ നിർദേശം Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : ഗവർണർക്ക് ആർഎസ്എസ് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. 2022 സെപ്തംബര് 19ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിലെ …

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ഗവർണറുടെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ച് കെ കെ രാഗേഷ്

തിരുവനന്തപുരം: ചരിത്ര കോൺഗ്രസിലെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്ന് വിശദീകരിക്കുന്ന പ്രസംഗമാണ് കെ കെ രാഗേഷ് പങ്കുവെച്ചത്. സർവ്വകലാശാലകൾ സംഘപരിവാർ ആക്രമിക്കപ്പെടുകയാണെന്നും പ്രസംഗത്തിൽ പറയുന്നു. ചരിത്രത്തെ തിരുത്തി എഴുതാൻ …

ഗവർണറുടെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ച് കെ കെ രാഗേഷ് Read More

ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന് ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ

തിരുവനന്തപുരം: സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നൊഴിവാക്കാൻ അണിയറനീക്കം. ഇതിനായി, സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങി. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്നാണ് കമ്മിഷൻ ശുപാർശ. …

ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന് ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ Read More

തുറന്നപോരിന് ഗവര്‍ണര്‍: അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ച് സി.പി.എം.

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ തുറന്ന പോര് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ സി.പി.എം. അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ചു. ഓഗസ്റ്റ് 28 ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ഓഗസ്റ്റ് 29 ന് സംസ്ഥാന സമിതിയും അടിയന്തരമായി യോഗം ചേരും. സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ …

തുറന്നപോരിന് ഗവര്‍ണര്‍: അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ച് സി.പി.എം. Read More