
റിപ്പോര്‍ട്ട്
യു.എ.ഇ. രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി!
By ന്യൂസ് ഡെസ്ക്
•
January 18, 2023
ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് നാലുമാസം താമസിച്ചയാള്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി. ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് എന്നയാള്‍ക്കെതിരേ ഡല്‍ഹി...
Read full story

