കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം- മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

September 10, 2021

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ആശുപത്രിയില്‍ …

വയനാട്: സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണം – മന്ത്രി മുഹമ്മദ് റിയാസ്

September 9, 2021

വയനാട്: സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണമെന്നും അതിന്റെ തുടക്കമാണിതെന്നും പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ലോക സാക്ഷരതാ ദിന പരിപാടികളുടെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിള്‍ ഓണ്‍ലൈനിലൂടെ നടന്ന …

മലപ്പുറം: കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്

September 2, 2021

നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍  ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ  -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ് …

ആരിഫിന്റെ ആരോപണങ്ങൾ തളളി ജി സുധാകരൻ; നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥർ

August 14, 2021

ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ 14/08/21 ശനിയാഴ്ച പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ …

തിരുവനന്തപുരം: ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ആഗസ്റ്റ് 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും

August 13, 2021

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ആഗസ്റ്റ് 14ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും …

കോഴിക്കോട്: സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

June 28, 2021

കോഴിക്കോട്: കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് …