കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാരിനെ അള്ളുവെയ്ക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനുമായി മന്ത്രി സംസാരിച്ചു. സംഭവത്തിൽ …

കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മ്മാണം 15 മാസത്തിനുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ്  ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍മാണ …

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം Read More

കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം നവീകരണം മെയില്‍ പൂര്‍ത്തിയാക്കും

നഗര പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം ബലപ്പെടുത്തലും നവീകരണ പ്രവര്‍ത്തനങ്ങളും 2022 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കോര്‍പറേഷന്‍ പരിധിയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിനും ആസൂത്രണത്തിനും നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാനുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. …

കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം നവീകരണം മെയില്‍ പൂര്‍ത്തിയാക്കും Read More

തൃശ്ശൂർ: അഴീക്കോട് മുനമ്പം പാലത്തിന് സാങ്കേതിക അനുമതിയായി

തൃശ്ശൂർ: തീരദേശത്തിന്റെ ചിരകാലഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന് സാങ്കേതിക അനുമതിയായി. സർക്കാരിന്റെ ഭരണാനുമതിക്ക് ശേഷം പാലത്തിന്റെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചുള്ള സാങ്കേതിക അനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ചുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചേംബറിൽ ഉന്നതതല …

തൃശ്ശൂർ: അഴീക്കോട് മുനമ്പം പാലത്തിന് സാങ്കേതിക അനുമതിയായി Read More

റോഡ് തകരാൻ മഴയാണ് കാരണമെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം: റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നടന്റെ വിമർശനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു …

റോഡ് തകരാൻ മഴയാണ് കാരണമെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലെന്ന് നടൻ ജയസൂര്യ Read More

പാലക്കാട്: “സ്ട്രീറ്റ്” ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറിൽ

പാലക്കാട്: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച  “സ്ട്രീറ്റ്” എന്ന അനുഭവവേദ്യ ടൂറിസം പദ്ധതിയിൽ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ  ഗ്രാമ  പഞ്ചായത്തുകളെ  ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒൻപത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതിൽ രണ്ട്  പഞ്ചയത്തുകൾ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കർ എം ബി രാജേഷ് …

പാലക്കാട്: “സ്ട്രീറ്റ്” ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറിൽ Read More

ചായക്കട മതിയാക്കി വിജയേട്ടൻ യാത്രയായി; ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിക്കാരന്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: ചായക്കട നടത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ലോകസഞ്ചാരം നടത്തിയിരുന്ന വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് യാത്രകള്‍ നടത്തുന്ന …

ചായക്കട മതിയാക്കി വിജയേട്ടൻ യാത്രയായി; ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിക്കാരന്‍ വിജയന്‍ അന്തരിച്ചു Read More

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന് നവംബർ ഒന്നിന് തുടക്കമാകുന്നു

പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നിന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം …

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന് നവംബർ ഒന്നിന് തുടക്കമാകുന്നു Read More

തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥി പ്രതിനിധികളും യൂണിയനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. നിരവധി ഡോക്ടർമാരെ സംഭാവനചെയ്യുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ …

തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു Read More

കോഴിക്കോട്: ദേശീയപാതയിലെ നിര്‍മ്മാണ പ്രവർത്തി മന്ത്രി വിലയിരുത്തി

കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന …

കോഴിക്കോട്: ദേശീയപാതയിലെ നിര്‍മ്മാണ പ്രവർത്തി മന്ത്രി വിലയിരുത്തി Read More