കോളജ് മുന്‍ പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി മൂന്നുവര്‍ഷത്തിനു ശേഷം പിടിയില്‍.
തൃശൂര്‍: കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് മുന്‍ പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. എസ്എന്‍പുരം അഞ്ചങ്ങാടി സ്വദേശി പള്ളായി പീടികയില്‍ ചിപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് ഷിഫാസിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ …
കോളജ് മുന്‍ പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി മൂന്നുവര്‍ഷത്തിനു ശേഷം പിടിയില്‍. Read More