ന്യൂഡല്‍ഹി: 1960 കളിൽ ഹിന്ദി സിനിമാ ലോകത്ത് തരംഗമായിരുന്ന ചിത്രത്തിന്റെ സംവിധായകനായ കെ. ആസിഫിന്റെ മകനായ അക്ബർ ആസിഫാണ് തിരക്കഥ ലോകത്തിലെ ഏറ്റവും മികച്ച സിനിമാ ലൈബ്രറിയായ മാർഗരറ്റ് ഹെറിക് ലൈബ്രറിക്ക് നൽകുകയാണെന്ന് പ്രഖ്യാപിച്ചത്. സിനിമ ഇറങ്ങിയതിന്റെ 60-ാം വാർഷികത്തിൽ അതിന്റെ...
Read full story