ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ് എന്ന പരിഹാസ കുറിപ്പോടെ കെ.കെ.രമ എംഎൽഎ
തിരുവനന്തപുരം : നിയമസഭയിലുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ് ചികിത്സ തേടിയതിനു പിന്നാലെ ഉയർന്ന അധിക്ഷേപങ്ങൾക്ക് മറുപടിയായി കെ.കെ.രമ എംഎൽഎ രംഗത്ത്. ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും തനിക്ക് ചികിത്സ തുടരാതിരിക്കാൻ …