ഭോപ്പാല്‍: 16ാമത്തെ പ്രസവത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോഹ് ജില്ലയിലെ പദാജിര്‍ ഗ്രാമവാസിയായ സുഖ്റാണി അഹിര്‍വാര്‍ ആണ് മരിച്ചത്. അധികം വൈകാതെ നവജാത ശിശുവും മരിച്ചു. കഴിഞ്ഞ...