ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു

ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. ഒക്ടോബർ 13 ന് രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. …

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു Read More

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ

ബിലാസ്പുർ: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ ഉറ്റവർ. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ …

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ Read More