കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, മാലിദ്വീപ് ഗവണ്‍മെന്റിന്റെ ദേശീയ ആസൂത്രണ, ഭവന, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവ തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകരിച്ചു....
Read full story
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം , കേന്ദ്ര ഖനന മന്ത്രാലയവും  അർജന്റീനയുടെ  ഉൽപാദന വികസന മന്ത്രാലയത്തിന്റെ ഖനന നയ സെക്രട്ടേറിയററ്റും  തമ്മിൽ ഒപ്പുവെക്കാനുള്ള ധാരണാപത്രം അംഗീകരിച്ചു. ധാതുവിഭവ മേഖലയിലെ...
Read full story
ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുവച്ച കരാറിനെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക് വിവരങ്ങൾ കൈമാറി. ഭാരത സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള, ജലവിഭവ -നദീ...
Read full story
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും, യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തമ്മില്‍ ശാസ്ത്ര - സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കാലാവസ്ഥ,...
Read full story
ന്യൂഡൽഹി:ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു. ലെഫ്റ്റ് ജനറൽ രവിൻ ഖോസ്‌ല DG(MP&PS), ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിക്രമാദിത്യ സിംഗ് ഖിച്ചി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യൻ കരസേനയിൽ നിലവിൽ സേവനം ചെയ്യുന്നതോ വിരമിച്ചതോ ആയ എല്ലാ സൈനികർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നടപടിക്രമങ്ങൾക്ക് ധാരണാപത്രം അടിസ്ഥാനമാകും. വ്യക്തികൾക്കുള്ള സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷ, ശരീരം തളർന്ന വർക്കുള്ള പ്രത്യേക പരിരക്ഷകൾ, ആകാശത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയ്ക്കുപുറമേ സൈനികൻ വീരമൃത്യു വരിച്ചാൽ ആശ്രിതർക്കായി ഉന്നത വിദ്യാഭ്യാസ സഹായം, പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുന്നു. എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാനുള്ള സൗകര്യം, ലോക്കർ നിരക്കുകളിൽ ഗണ്യമായ കിഴിവ്, ആർടിജിഎസ്/ നെഫ്റ്റ് സംവിധാനത്തിലൂടെ സൗജന്യമായി പണം നിക്ഷേപിക്കാൻ ഉള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682694
Read full story
ന്യൂ ഡൽഹി: ജ്യോതിശാസ്ത്ര മേഖലയിൽ ശാസ്ത്ര,സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് സ്പെയിനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണപത്രം ഒപ്പിടുന്നത് സംബന്ധിച്ച്, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി.ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...
Read full story