വാഹന അപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ: പദ്ധതിക്ക് തുടക്കമാകുന്നു

July 2, 2020

നൃൂഡല്‍ഹി: വാഹനാപകടത്തിൽപ്പൈടുന്നവർക്ക്‌ പണരഹിത ചികിൽസ നൽകാൻ‌ കേന്ദ്ര റോഡ്‌ ഗതാഗത-ദേശീയപാത മന്ത്രാലയം 2019 ലെ മോട്ടോർ വാഹന നിയമത്തില്‍ വിഭാവന ചെയ്ത പ്രകാരം പദ്ധതി തയാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്ത്‌ തന്നെ  ഇരകൾക്ക്‌ ചികിൽസ നൽകുന്നതിനാണ്‌ ഇത്‌. ഇത് സംബന്ധിച്ച് മന്ത്രാലയം …