നെടുങ്കണ്ടം: അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പൊലീസിൽ അറിയിച്ചതോടെ യുവതി (28) ജീവനൊടുക്കാൻ...
Read full story