ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റിൽ
കൊല്ലം : കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍മരുമകന്‍ അറസ്റ്റിൽ. 85 വയസുള്ള ഭാര്യാമാതാവിനെ 59 കാരനായ മരുമകൻ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തി പീഡനത്തിനിരയാക്കുകയായിരുന്നു. അവശനിലയില്‍ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ …
ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റിൽ Read More