അമ്മയും കുഞ്ഞും തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ ചാവക്കാടിന് സമീപം ബ്ലാങ്ങാട്ട് അമ്മയും ഒന്നരവയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബ്ലാങ്ങാട് സ്വദേശി ജിഷയും മകള്‍ ദേവാംഗനയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷാളുകളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകളെ …

അമ്മയും കുഞ്ഞും തൂങ്ങി മരിച്ച നിലയില്‍ Read More