ഇടയ്ക്ക് കയറി കരുനീക്കി; എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട്

മോസ്‌കോ: ചെസ് മത്സരത്തിനിടെ തന്റെ നീക്കം പൂര്‍ത്തിയാക്കുംമുമ്പ് കരുനീക്കിയ എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട്. കഴിഞ്ഞ 19 ന് മോസ്‌കോ ചെസ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടെയാണ് സംഭവം. ചെസ് കളിക്കുന്ന റൊബോട്ടുമായി മത്സരിച്ച ഏഴുവയസുകാരന്‍ ക്രിസ്റ്റഫറിനാണ് ദുര്യോഗം. കരുനീക്കം പൂര്‍ത്തിയാക്കുംമുമ്പ് ബാലന്‍ അടുത്തനീക്കത്തിനു …

ഇടയ്ക്ക് കയറി കരുനീക്കി; എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട് Read More

കിഴക്കന്‍ മേഖലയില്‍ പോരാട്ടം തന്ത്രപ്രധാന പാത പിടിക്കാന്‍

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണത്തിനായി അതിരൂക്ഷ പോരാട്ടം. മേഖല കൈപ്പിടിയിലാക്കാനുള്ള റഷ്യന്‍ പടയോട്ടത്തിനെതിരേ സര്‍വസന്നാഹങ്ങളും ഉപയോഗിച്ചുള്ള ചെറുത്തു നില്‍പ്പില്‍ യുക്രൈന്‍ സേന. യുക്രൈന്‍ നിയന്ത്രിത പ്രദേശങ്ങളെ ഇതര മേഖലകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനപാതയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കിയെന്ന തരത്തിലുള്ള പ്രചാരണം …

കിഴക്കന്‍ മേഖലയില്‍ പോരാട്ടം തന്ത്രപ്രധാന പാത പിടിക്കാന്‍ Read More

യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്ന് റഷ്യ

മോസ്‌കോ: യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്നു വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അലക്സി സെയ്റ്റ്സെവ്. റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പാശ്ചാത്യരാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം. അതേസമയം, കിഴക്കന്‍ യുക്രൈനിലെ ഒരു ആയുധസംഭരണശാല മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം …

യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്ന് റഷ്യ Read More

പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ

വത്തിക്കാന്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമറിയിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. മോസ്‌കോയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വഴിയാണു മാര്‍പാപ്പ തന്റെ താല്‍പര്യം അറിയിച്ചത്. രണ്ടാഴ്ച മുമ്പ് യുക്രൈന്‍ പ്രതിസന്ധി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി …

പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ Read More

യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എന്‍

മോസ്‌കോ: യുദ്ധത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്. യുക്രൈനില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ സാഹചര്യമൊരുക്കാനാണു യു.എന്‍. ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമാധാനനീക്കങ്ങളുടെ ഭാഗമായി റഷ്യന്‍ …

യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എന്‍ Read More

ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം

മോസ്‌കോ: നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും നീക്കം തുടങ്ങിയതോടെ സ്വരം കടുപ്പിച്ചു റഷ്യ. നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം പ്രധാനമന്ത്രി സാന്ന മാരിന്‍ അറിയിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചു. ഫിന്‍ലന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തിയാണു റഷ്യക്കുള്ളത്.സന്നാ മാരിന്റെ …

ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം Read More

റഷ്യയില്‍ ബോംബിട്ട് യുക്രൈന്‍

മോസ്‌കോ: യുക്രൈനില്‍ അധിനിവേശമാരംഭിച്ചശേഷം ആദ്യമായി റഷ്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി. യുക്രൈന്റെ ഹെലികോപ്ടറുകള്‍ അതിര്‍ത്തികടന്ന് റഷ്യയില്‍ ബോംബാക്രമണം നടത്തി.യുദ്ധമാരംഭിച്ച് 37-ാം ദിവസം, പടിഞ്ഞാറന്‍ റഷ്യയില്‍ ബെല്‍ഗൊറോഡ് നഗരത്തിലെ ഒരു പെട്രോള്‍ സംഭരണശാലയിലാണു യുക്രൈന്‍ ബോംബിട്ടത്. റഷ്യന്‍ ഊര്‍ജമേഖലയിലെ വമ്പന്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ …

റഷ്യയില്‍ ബോംബിട്ട് യുക്രൈന്‍ Read More

അസ്വീകാര്യമായ നിബന്ധനകള്‍: യുക്രൈന്‍ സമാധാനചര്‍ച്ചക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ

കീവ്/മോസ്‌കോ: യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് റഷ്യ. അസ്വീകാര്യമായ നിബന്ധനകള്‍ മുന്നോട്ടുവച്ച് യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ച നടക്കണമെങ്കില്‍ സമാധാനചര്‍ച്ചകളില്‍ കാര്യമായ പുരോഗതി …

അസ്വീകാര്യമായ നിബന്ധനകള്‍: യുക്രൈന്‍ സമാധാനചര്‍ച്ചക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ Read More

“ഇവർ കള്ളം പറയുകയാണ് ” ലൈവിനിടെ റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റർ

മോസ്കോ: റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളവെ റഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി യുവതി. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്റെ സ്ക്രീനിലാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ എന്ന യുവതി പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്. “യുദ്ധം അവസാനിപ്പിക്കൂ. പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് …

“ഇവർ കള്ളം പറയുകയാണ് ” ലൈവിനിടെ റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റർ Read More

റഷ്യ- യുക്രൈന്‍ മന്ത്രിതല ചര്‍ച്ച 10/03/22 വ്യാഴാഴ്ച

മോസ്‌കോ: യുക്രൈന്‍ സമാധാനനീക്കത്തിന്റെ ഭാഗമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാറോവും യുക്രൈന്‍ വിദേശകാര്യമന്ത്രി മിമിത്രോ കുലേബയും തുര്‍ക്കിയില്‍ ചര്‍ച്ച നടത്തും. തുര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്നാണു ചര്‍ച്ച. ഇരുരാജ്യങ്ങളുമായും മികച്ച ബന്ധമാണു തുര്‍ക്കിക്കുള്ളത്. യുക്രൈന്‍ – റഷ്യന്‍ പ്രതിനിധികള്‍ ബലാറസില്‍ മൂന്നു വട്ടം …

റഷ്യ- യുക്രൈന്‍ മന്ത്രിതല ചര്‍ച്ച 10/03/22 വ്യാഴാഴ്ച Read More