
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവിഡ് ബാധിച്ച് മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 9, 2021
തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവിഡ് ബാധിച്ച് (66) മരിച്ചു. 1980ല്‍ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു എം.കെ കൗശിക്. ഏപ്രില്‍ 17നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു നേഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ...
Read full story


