കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം: പി. ജെ. ജോസഫ്
കോട്ടയം: ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആണ് ആവശ്യപ്പെട്ടത്. കോവിഡ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കർഷകരുടെയും, ചെറുകിട …
കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം: പി. ജെ. ജോസഫ് Read More