റിപ്പോര്‍ട്ട്
ഹിമാചൽ പ്രദേശിൽ . കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 14, 2026
ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കിന്നൗറിലെ ജാനി ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 9.20 ഓടെയാണ് അപകടമുണ്ടായത്. ജാനി ഗ്രാമത്തിൽ നിന്നുള്ള കൃഷ്ണ...
Read full story

