റിപ്പോര്‍ട്ട്
യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് : തടഞ്ഞ് ഇറാന് നാവികസേന
By ന്യൂസ് ഡെസ്ക്
•
July 24, 2025
ടെഹ്റാന്: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന് നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്....
Read full story

