ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു..ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും …

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ Read More

നിയമലംഘനത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കാക്കനാട്: കോളേജിന് മുന്നിലൂടെ മറ്റു രണ്ടു കൂട്ടുകാരെ ബൈക്കില്‍കയറ്റി യാത്രചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നവംബർ 15 ന് രാവിലെയാണ് വിദ്യാർത്ഥിക്ക് തപാലില്‍ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് . നിയമലംഘനത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ആർ.ടി.ഒ സസ്പെൻഡ് ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചവരുടെ …

നിയമലംഘനത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു Read More

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു

കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍, …

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു Read More

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

കുപ്‌വാര : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു . ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഒക്ടോബർ 5 ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി …

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു Read More

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി.

കോഴിക്കോട്: . ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് സെപ്തംബർ 27 വെളളിയാഴ്ച രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കലക്ടർ കെ. ഇംബശേഖരനും ജില്ലാ പോലീസ് മേധാവി ശില്പയും മൃതദേഹത്തിൽ റീത്ത് വെച്ച്‌ …

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. Read More