ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ …

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

ഇറാനിൽആഭ്യന്തര കലാപം രൂക്ഷമായി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഫോണില്‍ സംസാരിച്ചു

. ന്യൂഡല്‍ഹി | ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. സംഭാഷണം നടന്നതായി ജയ്ശങ്കര്‍ എക്‌സിലൂടെ വെളിപ്പെടുത്തി. ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം …

ഇറാനിൽആഭ്യന്തര കലാപം രൂക്ഷമായി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഫോണില്‍ സംസാരിച്ചു Read More

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു . പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ …

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ Read More

മധ്യപ്രദേശില്‍ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായി

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുളളതായി സർക്കാർ നിയമസഭയില്‍. 2024 ജനുവരി ഒന്നിനും 2025 ജൂണ്‍ 30 നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംബന്ധിച്ച്‌ …

മധ്യപ്രദേശില്‍ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായി Read More

ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം 

ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 6 വെള്ളിയാഴ്ച രാജ്യത്തിനുസമര്‍പ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ പാരിസിലെ ഈഫല്‍ …

ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം  Read More

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ് …

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു Read More

അസം സര്‍ക്കാരിന്‍റെ ‘രണ്ട് കുട്ടികള്‍ നയം’ പ്രത്യേക സമുദായത്തിന് എതിരല്ലെന്ന് മനോജ് തിവാരി

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: 2021 മുതല്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം മന്ത്രിസഭ തീരുമാനം പ്രത്യേക സമുദായത്തിനെതിരെയല്ലെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്രുദ്ദീന്‍ അജ്മലിന്‍റെ പ്രസ്താവനയോട് …

അസം സര്‍ക്കാരിന്‍റെ ‘രണ്ട് കുട്ടികള്‍ നയം’ പ്രത്യേക സമുദായത്തിന് എതിരല്ലെന്ന് മനോജ് തിവാരി Read More