ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഹിജാബ് വിവാദം കത്തിനില്‍ക്കവെയാണ് പാഠ്യപദ്ധതിയിലും കാവിപൂശാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാരുകള്‍ രംഗത്തുവരുന്നത്. ഗുജറാത്തിന്റെ പാത പിന്തുടര്‍ന്ന് ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു....
Read full story