റിപ്പോര്‍ട്ട്
പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; ഒരാൾക്ക് ഗുരുതര പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
February 5, 2026
തിരുവനന്തപുരം: പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പടക്ക നിർമാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന്‍ ഗുരുതര പരിക്കേറ്റു. പടക്ക നിർമാണശാലയിൽ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത് ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം....
Read full story


