സ​ര്‍​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കും : എം.​വി. ഗോ​വി​ന്ദ​ൻ

. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യം നേ​ടും. ഇ​ട​തു​മു​ന്ന​ണി വ​ർ​ധി​ത ആ​വേ​ശ​ത്തി​ലാ​ണ്. ഫ​ല​പ്ര​ദ​മാ​യ …

സ​ര്‍​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കും : എം.​വി. ഗോ​വി​ന്ദ​ൻ Read More

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശന നടപടികൾ കുറ്റമറ്റമായ രീതിയില്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റമറ്റമായ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണ്.നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണെന്നും മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് …

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശന നടപടികൾ കുറ്റമറ്റമായ രീതിയില്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More