. ബാംഗ്ലൂർ : വനിതകൾക്ക് നൽകിയും മൊത്തം ലോക്സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമ ഭേദഗതി കൊണ്ട് കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാദേശിയും വർദ്ധിക്കുകയാണ് എന്ന കണക്കുമായി ബിജെപി നേതാവും ബാംഗ്ലൂർ...
ന്യൂഡൽഹി, രാജ്യസഭാംഗം കപിൽ സിബൽ കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ നിയമത്തെയും മണ്ഡല പുനർനിർണയ പദ്ധതിയെയും കടുത്ത വിമർശനത്തിന് വിധേയമാക്കി. 2029 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ...
. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യം...
തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റമറ്റമായ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണ്.നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണെന്നും മലപ്പുറത്ത് കഴിഞ്ഞ...