ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു
തിരുവനന്തപുരം: ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു എം.എല്‍.എ. ജോജു സദാചാര പൊലീസ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ല. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോ?’, ബാബു …
ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു Read More