തിരുവനന്തപുരം: ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു എം.എല്‍.എ. ജോജു സദാചാര പൊലീസ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ല. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോ?’, ബാബു...
Read full story