കോ​ഴി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം

കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​റി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഫെബ്രുവരി 28 ശനിയാഴ്ച പു​ല​ര്‍​ച്ചെ നാ​ലുമണിയോടെയാണ് അപകടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ …

കോ​ഴി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി

തിരുവനന്തപുരം|ബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി. അറസ്റ്റിനുശേഷം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. ഇജനുവരി 13 ന് കസ്റ്റഡിയില്‍ കിട്ടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലും രാഹുല്‍ ഒന്നും മിണ്ടാതെ ചിരിക്കുക …

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി Read More