അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ 10.06.2023 ഓടെയാണ് …

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ Read More

തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസും രംഗത്ത്‌

മൂന്നാര്‍ : റവന്യൂ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും വളച്ചുകെട്ടി സ്വന്തമാക്കുന്നതിന്‌ വനംവകുപ്പ്‌ നടത്തുന്ന ശ്രമങ്ങള്‍ വിവാദവും പരാതിയും സമരവുമായി വളരുകയാണ്‌. അതേ പാതയില്‍ പോലീസും സഞ്ചരിക്കുന്ന വാര്‍ത്തയാണ്‌ മൂന്നാറില്‍ കൊരണ്ടിക്കാട്ടില്‍ നിന്നും റിപ്പോര്‍ട്ടായിരിക്കുന്നത്‌. തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസ്‌ പിന്തുണ …

തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസും രംഗത്ത്‌ Read More

ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി

 പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയിൽനിന്നു വിദ്യാർഥിനികൾ നിയമസഭ സന്ദർശിച്ചു. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ …

ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി Read More

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾക്ക് ഒരേ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പെൺകുട്ടികൾ പ്രതിഷേധത്തിൽ

മൂന്നാർ: മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പ്രതിഷേധവുമായി പെൺകുട്ടികൾ രം​ഗത്തെത്തി. ഹോസ്റ്റൽ ബ്ലോക്ക്, രാത്രിയിൽ പുറത്തു നിന്ന് പൂട്ടിയിടുന്നതായാണ് പരാതി. ശുചിമുറികൾ ശോചനീയാവസ്ഥയിലാണെന്നും ഇവർ ആക്ഷേപിക്കുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കുട്ടികൾ, പ്രിൻസിപ്പാളിന് …

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾക്ക് ഒരേ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പെൺകുട്ടികൾ പ്രതിഷേധത്തിൽ Read More

കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു

മൂന്നാർ: ഉടുമല്‍പേട്ട – മൂന്നാര്‍ ഇന്‍ഡര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തുവെച്ച് പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് ഗ്ലാസ് തകര്‍ത്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാബുരാജ് ആനയെ പ്രകോപിപ്പിക്കാതിരുന്നതിനല്‍ വലിയ …

കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു Read More

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം  ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട് വനം ഡിപ്പോയില്‍ എത്തിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. …

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു Read More

ഇടുക്കി: മഴ; പെരിയവരൈപാലത്തിന് സമീപം പാതയോരമിടിഞ്ഞു

ഇടുക്കി: മഴ കനത്തതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പെരിയവരൈപാലത്തിന് സമീപം പാതയോരമിടിഞ്ഞത് അപകട ഭീഷണിയായി. റോഡിന്റെ ഒരു വശമിടിഞ്ഞ് സമീപത്തെ പുഴയിലേക്ക് പതിച്ചതോടെ റോഡിന് ബലക്ഷയം സംഭവിക്കുകയും പാതയുടെ വിസ്താരം നഷ്ടപ്പെടുകയും ചെയ്തു. ശനിയാഴ്ച്ച രാവിലെ ഭാരം കയറ്റി ഇതുവഴിയെത്തിയ …

ഇടുക്കി: മഴ; പെരിയവരൈപാലത്തിന് സമീപം പാതയോരമിടിഞ്ഞു Read More

ഇടുക്കി: ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി: മൂന്നാര്‍ വനം ഡിവിഷന്‍ ദേവികുളം റേഞ്ചിലെ പൊന്മുടി സെക്ഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തടികള്‍ പാറമ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഇറക്കുന്നതിന് സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 16 ഉച്ചയ്ക്ക് ഒരു മണിവരെ …

ഇടുക്കി: ടെന്‍ഡര്‍ ക്ഷണിച്ചു Read More

തിരഞ്ഞെടുപ്പ് സെക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് മൂന്നാറില്‍ പരിശീലന ക്ലാസ് നടത്തി

ഇടുക്കി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മൂന്നാറില്‍ സെക്ട്രല്‍ ഓഫീസര്‍മാര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.അടിമാലി, ദേവികുളം ബ്ലോക്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ദേവികുളം സബ്കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ പ്രേം കൃഷ്ണന്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍ …

തിരഞ്ഞെടുപ്പ് സെക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് മൂന്നാറില്‍ പരിശീലന ക്ലാസ് നടത്തി Read More

മൂന്നാർ രാജമലയില്‍ തൊഴിലാളി ലയങ്ങളുടെ മുകളിലേക്ക് പുലർച്ചെ നാലുമണിയ്ക്ക് മണ്ണിടിഞ്ഞു. അഞ്ചുപേർ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. നിരവധി പേർ മണ്ണിനടിയിലെന്ന് സംശയം.

മൂന്നാര്‍: മൂന്നാർ രാജമലയില്‍ മണ്ണിടിഞ്ഞു. പെട്ടിമുടി സെറ്റില്‍മെന്റിന്റെ മുകളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയ്ക്കാണ് മണ്ണിടിഞ്ഞത്. ഇരുപോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന 3 ലയങ്ങള്‍ മണ്ണിനടിയിലായി. എണ്‍പത്തിനാലു പേർ ഇവിടെ താമസിച്ചിരുന്നു. ആളുകള്‍ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. അഞ്ചുപേർ മരിച്ചു. പത്തു പേരെ രക്ഷപ്പെടുത്തി. …

മൂന്നാർ രാജമലയില്‍ തൊഴിലാളി ലയങ്ങളുടെ മുകളിലേക്ക് പുലർച്ചെ നാലുമണിയ്ക്ക് മണ്ണിടിഞ്ഞു. അഞ്ചുപേർ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. നിരവധി പേർ മണ്ണിനടിയിലെന്ന് സംശയം. Read More