
റിപ്പോര്‍ട്ട്
മാതാപിതാക്കളെ കാണാന്‍ പോലീസ് യൂണിഫോമിട്ട് ബൈക്കില്‍ 180 കിലോമീറ്റര്‍ സഞ്ചരിച്ച് പെണ്‍കുട്ടിയുടെ സാഹസിക യാത്ര. കേരള പൊലീസ് നിരീക്ഷണ കേന്ദ്രത്തിലാക്കി
By ന്യൂസ് ഡെസ്ക്
•
June 5, 2020
മൂന്നാര്‍: മാതാപിതാക്കളെ കാണാന്‍ പെണ്‍കുട്ടിയുടെ സാഹസിക യാത്ര. ലോക്ഡൗണ്‍ ആണെന്നോ അതിര്‍ത്തി കടക്കണമെങ്കില്‍ ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും അനുമതി വേണമെന്നോ പ്ലസ്2വിന് പഠിക്കുന്ന പെണ്‍കുട്ടി നോക്കിയില്ല. പൊലീസിന്റെ കുപ്പായമിട്ട് ബൈക്കെടുത്ത് നൂറില്‍ കുതിച്ചു, കേരളത്തിലേക്ക്. ബോഡിനായ്ക്കന്നൂരില്‍...
Read full story

